എ.കെ.റ്റി.എ ഭവനങ്ങള്‍
എ.കെ.റ്റി.എ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്കിയ ഭവനങ്ങള്‍
20 Jun 2019
കൊല്ലം ജില്ലയിലെ ഭവന നിര്‍മ്മാണത്തിനു എ.കെ.റ്റി.എ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി എന്‍.സി.ബാബു തറക്കല്ലിടുന്നു.
20 Jun 2019
കൊല്ലം ജില്ലയില്‍ പൂര്‍ത്തീകരിച്ച ആദ്യ എ.കെ.റ്റി.എ ഭവനത്തിന്റെ താക്കോല്‍ ബഹു: മുന്‍ തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ ഷിബു ബേബി ജോണ്‍ അംഗമായ ശ്രീമതി ബേബിയ്ക്ക് കൈമാറുന്നു. ട്രസ്റ്റ് ഭാരവാഹികള്‍ സമീപം
20 Jun 2019
കൊല്ലം ജില്ലയില്‍ നിര്‍മ്മിച്ച് നല്കിയ എ.കെ.റ്റി.എ ഭവനം
20 Jun 2019
തിരുവനന്തപുരം ജില്ലയിലെ ഭവനദാനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത ചലച്ചിത്രതാരം ശ്രീ സുരേഷ്ഗോപി സംസാരിക്കുന്നു.
20 Jun 2019
തിരുവനന്തപുരത്ത് ശ്രീമതി ഷീബയ്ക്ക് ട്രസ്റ്റ് നിര്‍മ്മിച്ചു നല്കിയ വീടിനു മുന്നില്‍ ട്രസ്റ്റ് ഭാരവാഹികള്‍
20 Jun 2019
ഇടുക്കിയില്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്കിയ വീടിന്റെ ഗൃഹ പ്രവേശന ചടങ്ങിനു ട്രസ്റ്റ് കമ്മറ്റിയംഗം ശ്രീ ജി.സജീവന് നിലവിളക്ക് കൈമാറുന്നു
20 Jun 2019
ഇടുക്കി ജില്ലയില്‍ ശ്രീമതി ഇന്ദിരയ്ക്ക് ട്രസ്റ്റ് നിര്‍മിച്ചു നല്കിയ ഭവനം.
20 Jun 2019
തൃശൂര്‍ ജില്ലയില്‍ ശ്രീ റ്റി.ജി.പുരുഷോത്തമന് ട്രസ്റ്റ് നിര്‍മിച്ചു നല്കിയ വീടിന്റെ ഗൃഹ പ്രവേശന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ മാനുക്കുട്ടന് നിലവിളക്ക് കൈമാറുന്നു
20 Jun 2019
തൃശ്ശൂര്‍ ജില്ലയിലെ എ.കെ.റ്റി.എ ഭവന് മുന്നില്‍ കുടുംബാംഗങ്ങള്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്കൊപ്പം.
20 Jun 2019
എറണാകുളം ജില്ലയില്‍ ശ്രീമതി അംബികയ്ക്ക് ട്രസ്റ്റ് നിര്‍മിച്ചു നല്കിയ എ.കെ.റ്റി.എ ഭവന് മുന്നില്‍ കുടുംബാംഗങ്ങള്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്കൊപ്പം.
20 Jun 2019
കോട്ടയം ജില്ലയില്‍ ശ്രീമതി ശ്രീദേവിയ്ക്ക് ട്രസ്റ്റ് നിര്‍മിച്ചു നല്കിയ എ.കെ.റ്റി.എ ഭവന്
20 Jun 2019
കോഴിക്കോട് ജില്ലയില്‍ ശ്രീ രാജന് ട്രസ്റ്റ് നിര്‍മിച്ചു നല്കിയ എ.കെ.റ്റി.എ ഭവന്
20 Jun 2019
വയനാട് ജില്ലയില്‍ ശ്രീ ഷാജിയ്ക്ക് ട്രസ്റ്റ് നിര്‍മിച്ചു നല്കിയ എ.കെ.റ്റി.എ ഭവന് മുന്നില്‍ കുടുംബാംഗങ്ങള്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്കൊപ്പം.
20 Jun 2019
പാലക്കാട് ജില്ലയില്‍ ഭവനദാനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബഹു: ആലത്തൂര്‍ എം.എല്‍.എ ശ്രീ. കെ.ഡി.പ്രസേനന്‍ സംസാരിക്കുന്നു
20 Jun 2019
പാലക്കാടു ജില്ലയിലെ എ.കെ.റ്റി.എ ഭവന്
20 Jun 2019
പാലക്കാട് ജില്ലയിലെ എ.കെ.റ്റി.എ ഭവനത്തിന്റെ താക്കോല്‍ ട്രസ്റ്റ് സെക്രട്ടറി ശ്രീ.എന്‍.സി.ബാബു അംഗമായ സുജിതയ്ക്ക് കൈമാറുന്നു
04 Jul 2019
ആലപ്പുഴ ജില്ലയിലെ എ.കെ.റ്റി.എ ഭവനം