COURSES OFFERED
കാലാവധി : 2 വര്‍ഷം
ഫീസ് : 40000 /- (4 ഗഡുക്കള്‍)
Class Time : തിങ്കള്‍ മുതല്‍ വെള്ളി വരെ. 9.30 am - 4.30 pm
ഏതെങ്കിലും ഒരു ഉത്പന്നം തയ്‌ക്കാന്‍ പഠിക്കാം
കാലാവധി : 1 മാസം ( 75 മണിക്കൂര്‍ )
ഫീസ് : 1500 /-
ഏതെങ്കിലും രണ്ട് ഉത്പന്നം തയ്‌ക്കാന്‍ പഠിക്കാം. നിരവധി പാറ്റേണുകള്‍
കാലാവധി : 3 മാസം
ഫീസ് : 5000 /-
2 , 3 ഉത്പന്നങ്ങള്‍ തയ്‌ക്കാന്‍ പഠിക്കാം , പാറ്റേണ്‍ മേക്കിങ്
കാലാവധി : 6 മാസം
ഫീസ് : 10000 /-
1 ,3 ,6 മാസത്തെ കോഴ്സ് സമയം - തിങ്കള്‍ മുതല്‍ ശനി വരെ വിദ്യാര്‍ത്ഥികളുടെ സമയം അനുസരിച്ചു ക്രമീകരിക്കും.
സായാഹ്ന ക്ലാസ്സുകള്‍ കാണുന്നതാണ്. AKTA യില്‍ അംഗങ്ങള്‍ ആയവര്‍ക്കും പഠിതാക്കളുടെ മാതാപിതാക്കള്‍ അംഗങ്ങള്‍ ആണെങ്കിലും ഫീസില്‍ 10% ഇളവ് ലഭിക്കുന്നതാണ്. അഡ്മിഷന്‍ ഫീ 500/-
മാനേജര്‍
എ.കെ.റ്റി.എ സ്കൂള്‍ ഓഫ് ഫാഷന്‍ ഡിസൈനിംഗ് & ഗാര്‍മെന്റ് ടെക്നോളജി