ആൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കൈമാറുന്നു
ആൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് തൊഴിൽവകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് ഭാരവാഹികൾ കൈമാറുന്നു