ആള്‍ കേരള ടെയ് ലേഴ്സ് അസോസിയേഷന്‍ ഇരുപത്തിമൂന്നാമത് സംസ്ഥാന സമ്മേളനം 2019 ജൂലൈ 24, 25 തീയതികളില്‍ എറണാകുളം ജില്ലയില്‍..
പെന്‍ഷന്‍ മസ്റ്ററിംഗ് , കുടിശിക എന്നിവയുമായി ബന്ധപ്പെട്ടുള്ള സംഘടനയുടെ സമര തീരുമാനങ്ങള്‍, സംഘടന നാല്‍പ്പതാമത് വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രഖ്യാപിക്കുന്ന ചരിത്രപരമായ പദ്ധതികള്‍ എന്നിവയെക്കുറിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ .എന്‍.സി.ബാബു സംസാരിക്കുന്നു